Monday, January 24, 2011

മുഖം തിരിഞ്ഞു നിന്നാലും ഒപ്പിയെടുക്കാന്‍ ആവോളം സൗന്ദര്യം
പുഴുക്കുത്തുകള്‍ അവളെ കൂടുതല്‍ ലാവണ്യവതിയാക്കിയോ?
പിന്നണിയിലെ ഹരിതാഭ അവള്‍ക് മിഴിവേകിയോ?
അതോ അവളുടെ സാന്നിധ്യം പിന്‍ നിരയ്ക്ക് മാറ്റ് കൂട്ടിയോ?
ഇറ്റുവീണ മഞ്ഞുതുള്ളികള്‍ക്കും മധുരമായി എന്‍റെ പ്രിയ ഡാലിയ!