Monday, February 6, 2012

വിടരും മുന്‍പേ .......




വര്‍ണം വിതറാനായി കാത്തിരിക്കുന്നു .....
വിടരാനായി കൊതിക്കുന്ന പൂമൊട്ടുകള്‍ പോലെ!!!!

Saturday, February 4, 2012

വെണ്മയുടെ പ്രശോഭ!



ഏതൊരു പൂവിനും അതിന്റെതായ സൌന്ദര്യം ആവോളം ഇല്ലേ?

(നിര്‍ലോഭം തേന്‍ കുടിക്കുന്ന ആ ചെറു വണ്ടിനെക്കൂടി ഒപ്പിയെടുക്കമായിരുന്നു......ഒരു SLR camera യുടെ അഭാവം! )

Friday, February 3, 2012

I miss my Ponnu!

Cute little doll -  on the dash board of the taxi this morning!

My Breakfast Today!

കേരളത്തിലെ വൈവിധ്യം നിറഞ്ഞ പ്രഭാതഭക്ഷണ രീതികളില്‍ അഭിമാനിക്കാം!
ഒത്തിരി പാചക ബ്ലോഗുകളെ ഒന്നിച്ചു പിന്തുടരാം!
ഫേസ്ബുക്കിലെ പാചക ഗ്രൂപ്പുകളില്‍ ആവേശത്തോടെ കമന്റുകള്‍ എഴുതാം!
പക്ഷെ മരുഭൂമിയിലെ ഈ ഏകാന്ത പ്രഭാതങ്ങളില്‍ അടുക്കളയില്‍ എത്തിയാല്‍ 
ഏറ്റവും  എളുപ്പവഴിയായി ഒരു രക്ഷകന്‍  - ഈ ഉപ്പുമാവ്! 
എത്രയോ വര്‍ഷങ്ങളായി, പാചകക്കാരാകാന്‍ വിധിക്കപ്പെട്ട നമ്മുടെ സുഹൃത്തായി വാഴുന്നു!