Friday, February 3, 2012

My Breakfast Today!

കേരളത്തിലെ വൈവിധ്യം നിറഞ്ഞ പ്രഭാതഭക്ഷണ രീതികളില്‍ അഭിമാനിക്കാം!
ഒത്തിരി പാചക ബ്ലോഗുകളെ ഒന്നിച്ചു പിന്തുടരാം!
ഫേസ്ബുക്കിലെ പാചക ഗ്രൂപ്പുകളില്‍ ആവേശത്തോടെ കമന്റുകള്‍ എഴുതാം!
പക്ഷെ മരുഭൂമിയിലെ ഈ ഏകാന്ത പ്രഭാതങ്ങളില്‍ അടുക്കളയില്‍ എത്തിയാല്‍ 
ഏറ്റവും  എളുപ്പവഴിയായി ഒരു രക്ഷകന്‍  - ഈ ഉപ്പുമാവ്! 
എത്രയോ വര്‍ഷങ്ങളായി, പാചകക്കാരാകാന്‍ വിധിക്കപ്പെട്ട നമ്മുടെ സുഹൃത്തായി വാഴുന്നു!

No comments:

Post a Comment